വിനോദയാത്രയ്ക്കിടെ ഉണ്ടായ മദ്യപാന വിവാദത്തിൽ പ്രതികരണവുമായി യാത്രപോയ വിദ്യാർത്ഥികൾ
മീനങ്ങാടി സ്കൂൾ വിനോദയാത്രയ്ക്കിടെ ഉണ്ടായ മദ്യപാന വിവാദത്തിൽ പ്രതികരണവുമായി യാത്രപോയ വിദ്യാർത്ഥികൾ. പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. അങ്ങനെ ഒരു വിവരം പുറത്ത് വന്നത് എന്തുകൊണ്ട് എന്ന് അറിയില്ല. ചിലർ പ്രിൻസിപ്പലിനോടുള്ള രാഷ്ട്രീയ വിരോധം…
