സ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം ആർത്തവ അവധി; നടപടികൾ വേഗത്തിലാക്കി സർക്കാർ
സ്‌കൂൾ വിദ്യാർഥിനികളുടെ ആർത്തവ അവധി സംബന്ധിച്ച നയപ്രഖ്യാപനത്തിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി സർക്കാർ. വിശദമായ പ്രൊപ്പോസൽ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. എന്നാൽ അധ്യാപക-വിദ്യാർഥി സംഘടനകളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമാകും അന്തിമ തീരുമാനമെന്ന് വിദ്യാഭ്യാസ…
