പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്
കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച സോനയുടെ ബന്ധുക്കൾ രംഗത്ത്. സോന യാത്ര ചെയ്ത കാറിന്റെ പിറകുവശം മാത്രമേ കത്തിയുള്ളൂ എന്നതിലാണ് ദുരൂഹത. ഭർതൃവീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി…
