ഓല, ഈബർ, റാപ്പിഡോ സർവീസുകൾ പ്ലേസ്റ്റോറുകളിൽ നിന്ന് നീക്കാൻ മഹാരാഷ്ട്ര സർക്കാർ
മഹാരാഷ്ട്രയിൽ നിരോധനം ഏർപ്പെടുത്തിയ ബൈക്ക് ടാക്സി സർവീസുകൾക്കെതിരെ കർശന നടപടിയുമായി സർക്കാർ. നിയമവിരുദ്ധമായി സർവീസ് നടത്തുന്ന ഓല (Ola), ഊബർ (Uber), റാപ്പിഡോ (Rapido) തുടങ്ങിയ ആപ്പുകൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ…
