സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എസ്.കെ.എസ്.എസ്.എഫ്
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ വിദ്യാർത്ഥി സംഘടന എസ്.കെ.എസ്.എസ്.എഫ്. സർക്കാരിനെ മറികടന്ന് രാജ്ഭവൻ ഭരണം നടത്തുന്ന സാഹചര്യമുണ്ടാകരുതെന്ന് സംഘടന മുന്നറിയിപ്പ് നൽകി. സംഘപരിവാർ അജണ്ടകൾക്കെതിരെ സംസ്ഥാന സർക്കാരും പൊതുസമൂഹവും ശക്തമായ ജാഗ്രത പാലിക്കണമെന്നും…
