കാലവർഷം കനക്കുന്നു;ഇന്നും നാളെയും 14 ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. ആറു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടുണ്ട്. ഇടുക്കി എറണാകുളം വയനാട് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മറ്റ്…
