മഴക്കെടുതി: മുന്നൊരുക്കങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര്; സംസ്ഥാനത്ത് 8 മരണം, 5,792 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ദുരന്തനിവാരണ മുന്നൊരുക്കങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്‌പോര് ശക്തമാകുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ നൽകിയിരുന്നുവെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ സംസ്ഥാനത്ത് ഉണ്ടായത് സർക്കാർ നിർമിത പ്രളയമാണെന്നും…
