സർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രി
യുഡിഎഫ് സർക്കാരിൻ്റെ കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് ഡബിൾ ബെൽ. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് നിർവഹിച്ചു. ഇന്ന് മുതൽ സംസ്ഥാനത്തെ മുഴുവൻ ഓർഡിനറി ബസുകളിലും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ…
