തീക്കോയിൽ ഗർഭിണിയെ തടവിലാക്കിയ കേസ്: അനീന തസ്നി ശിശുക്കടത്ത് സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്; മുൻ ഇടപാടുകളിലും അന്വേഷണം
കോട്ടയം തീക്കോയിൽ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അനീന തസ്നി ശിശുക്കടത്ത് സംഘത്തിലെ പ്രധാനിയാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഘം നേരത്തെയും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.…
