KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചു
കോട്ടയത്ത് KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചെന്ന് പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനാണ് മർദ്ദനമേറ്റത്. സ്വകാര്യ വാഹത്തിൽ എത്തിയ പൊലീസ് സംഘം അടിവസ്ത്രം ഇടാൻ…
