ജഡ്ജിയും മകനും പ്രതിയായ ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
എസ്.എച്ച്.ഒ ഉൾപ്പെടെ നാലു പേരെ സസ്പെൻഡ് ചെയ്ത നടപടി ആഭ്യന്തരമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചത് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ അടിയന്തര പ്രമേയം കൊണ്ട് വന്നു. രാവിലെ നിയമസഭയിൽ നൽകിയ വാക്ക് വൈകുന്നേരം…
