Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

ഏറ്റവും പുതിയത്

കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

Rakhi Bigtv Rakhi Bigtv
November 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

പ്രതി സിബിയോണുമായി ഉത്തരേന്ത്യക്കാരനായ വ്യക്തിക്ക് ഇടപാടുകളുണ്ടെന്നാണ് സൂചന. ഇരുവരും കൊല്ലത്തെ ഹോട്ടലിൽ ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് കണ്ടെത്തി. കൊല്ലത്തെ വ്യവസായിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിൽ ഇ.ഡി അന്വേഷണത്തിൻ്റെ സാധ്യത തേടാൻ ക്രൈം ബ്രാഞ്ചിൽ നീക്കം ആരംഭിച്ചു.

കൊല്ലം കള്ളനോട്ട് കേസ് പുതിയ തലത്തിലേക്ക് കടക്കുകയാണ്. കേസിലെ മുഖ്യപ്രതിയായ സിബിയോണിന് സംസ്ഥാനത്തിന് പുറത്തുള്ള സംഘങ്ങളുമായും കള്ളപ്പണ ഇടപാട് ഉണ്ടായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സിബിയോണിന് ഒപ്പം കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ ഉണ്ടായിരുന്നത് ഉത്തരേന്ത്യക്കാരനാണ് എന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇയാൾ എന്തിനെത്തി എന്ന കാര്യം സിബിയോൺ വ്യക്തമായി ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടില്ല. സൗഹൃദം മാത്രം എന്നാണ് സിബിയോണിൻ്റെ മറുപടി.

സിബിയോണുമായി പണമിടപാട് നടത്തിയ കൊല്ലംകാരനായ വ്യവസായിയെ ഉടൻ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ഇയാൾ വഴിയാണ് സിബിയോൺ കൂടുതൽ ഇടപാട് നടത്തിയതെന്നാണ് വിവരം. സിബിയോണിൻ്റെ ബാങ്ക് ഇടപാടുകളിൽ പരിശോധന തുടരുകയാണ്. ഇടപാടുകൾ അന്വേഷിക്കാൻ ആദായ നികുതി വകുപ്പിൻ്റെ സഹായം കൂടി ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. അതേസമയം ഇ ഡി അന്വേഷണത്തിൻ്റെ സാധ്യത കൂടി ക്രൈം ബ്രാഞ്ച് തേടിയെന്നാണ് വിവരം. കസ്റ്റഡിയിൽ ഇരുന്ന ഘട്ടത്തിൽ ക്രൈം ബ്രാഞ്ചിനെ വട്ടം ചുറ്റിക്കാൻ സിബിയോൺ നിരവധി തവണ ശ്രമിച്ചു. 5 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും കൃത്യമായ ഉത്തരങ്ങൾ സിബിയോൺ നൽകിയില്ല. പരസ്പര വിരുദ്ധമായ മറുപടികൾ ആവർത്തിക്കുകയും ചെയ്തു.

 

Tags:

#Counterfeit Currency #ED Investigation #Fake Currency #Kerala Crime News #Kollam Crime Branch #North India Connection #Sibion
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയത്

കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Posts

  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap