കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
പ്രതി സിബിയോണുമായി ഉത്തരേന്ത്യക്കാരനായ വ്യക്തിക്ക് ഇടപാടുകളുണ്ടെന്നാണ് സൂചന. ഇരുവരും കൊല്ലത്തെ ഹോട്ടലിൽ ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് കണ്ടെത്തി. കൊല്ലത്തെ വ്യവസായിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിൽ ഇ.ഡി അന്വേഷണത്തിൻ്റെ സാധ്യത തേടാൻ…
