Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചുചേരാനല്ലൂർ വാഹനാപകടക്കേസിൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതിഅപകട കെണി ഒരുക്കി കോഴിക്കോട് കോർട്ട് റോഡ്അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യ അപേക്ഷ നൽകിശീലങ്ങളെല്ലാം കോൺഗ്രസ് മാറ്റുമോ? എ പി അനിൽകുമാർ കെ പി സി സി അധ്യക്ഷനാകുമോ?കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തികൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബംകോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടംകരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യ അപേക്ഷ നൽകി

ഏറ്റവും പുതിയത്

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യ അപേക്ഷ നൽകി

Rakhi Bigtv Rakhi Bigtv
November 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യ അപേക്ഷ നൽകി

പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. എഫ് ഐ ആറിൽ കൂടുതൽ വകുപ്പുകൾ ചേർത്ത് ശ്രീനാദേവിയെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നതിനിടെയാണ് മുൻകൂർ ജാമ്യത്തിനുള്ള ശ്രമം. മുഖ്യമന്ത്രി കൂടി ശ്രീനാദേവിയെ തള്ളിയതോടെ നടപടികൾ വേഗത്തിലാക്കുകയാണ് പോലീസ്.

പുതിയ എഫ് ഐ ആറിൽ കണ്ടാലറിയാവുന്നവരിൽ ഒന്നാം പ്രതിയാണ് ശ്രീനാദേവി കുഞ്ഞമ്മ. കണ്ടാലറിയാവുന്ന 20 പേരിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ഫെനി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് തുടങ്ങി പത്തിലധികം പേരെ പ്രതി ചേർത്തിട്ടുണ്ട്. പ്രതി ചേർക്കപ്പെട്ടതോടെയാണ് മുൻകൂർ ജാമ്യത്തിന് ശ്രീനാ ദേവി ശ്രമമാരംഭിച്ചത്.

പോലീസ് റിപ്പോർട്ട് കോടതിയിൽ ലഭിച്ചശേഷമാകും മുൻ കൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുക. മർദ്ദനമേറ്റ പോലീസുകാരന്റെ പരാതിയിൽ കേസിലെ ഒന്നാം പ്രതി ഷിബു ഉണ്ണിത്താന് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 11 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് കണ്ടാലറിയാവുന്ന പ്രതികൾ ആരൊക്കെയെന്ന് അന്വേഷണം ആരംഭിച്ചത്. അഞ്ചാംപ്രതി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജയേഷ് പള്ളിക്കലിന് ഇന്നലെ അടൂർ കോടതി ജാമ്യം അനുവദിച്ചിരുന്നു. നിലവിലെ വകുപ്പുകൾക്ക് പുറമെ സ്റ്റേഷനിൽ അതിക്രമിച്ചു കയറൽ വകുപ്പ് കൂടി ഉൾപ്പെടുത്തി കേസിൽ എഫ് ഐ ആർ പരിഷ്കരിച്ചിട്ടുണ്ട്.

 

Tags:

#Adoor Case #Adoor Police Station Attack #anticipatory bail #Fenni Nainan #Pathanamthitta Sessions Court #Shibu Unnithan #Sreenadevi Kunjamma #youth congress
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

എന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?

ഏറ്റവും പുതിയത്

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു

ഏറ്റവും പുതിയത്

ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Recent Posts

  • എന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?
  • ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു
  • ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
  • അപകട കെണി ഒരുക്കി കോഴിക്കോട് കോർട്ട് റോഡ്
  • അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യ അപേക്ഷ നൽകി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap