പൊലീസ് അസോസിയേഷൻ പുനസംഘടന:അഡ്ഹോക് കമ്മിറ്റിക്ക് ഹൈക്കോടതിയിൽ തിരിച്ചടി;സിംഗിൾ ബെഞ്ച് സ്റ്റേ തുടരും
പൊലീസ് അസോസിയേഷൻ പുനഃക്രമീകരണത്തിനായി സർക്കാർ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. കമ്മിറ്റിയുടെ പ്രവർത്തനത്തിന് സിംഗിൾ ബെഞ്ച് ഏർപ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.സ്റ്റേ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്ഹോക് കമ്മിറ്റി അംഗം ജി.ആർ. അജിത്…
