വിഷഗുളികകളുമായി 15,000 പേരേ വധിക്കാൻ ഇറങ്ങിയോ? ഇത്രയേറെ ഗുളികകൾ ഫൈയാസ് പ്രേംജി ഒറ്റയ്ക്കു തയ്യാറാക്കിയതോ? മുഹറം ഘോഷയാത്രയ്ക്കിടെ മുംബൈയിൽ നടന്നതെന്ത്?
ഇനിയും ചുരുളഴിയാത്ത ദുരൂഹതയായി തുടരുകയാണ് മുംബൈയിലെ വിഷ ഗുളിക വിതരണം. മുഹറം ഘോഷയാത്രയിൽ ഗുളിക വിതരണം ചെയ്യുന്നതിനിടെ പിടികൂടിയ ഫൈയാസ് പ്രേംജിയെ ചോദ്യം ചെയ്തു വരികയാണ്. 14,900 ഗുളികകളാണ് പൊലീസ് ഇതുവരെ കണ്ടെടുത്തത്. 15,000…
