സംസ്ഥാനത്ത് ‘പീക്ക് ലോഡ് മാനേജ്മെന്റ്’; ആദ്യം SMS, പിന്നാലെ 15-30 മിനിറ്റ് കറണ്ട് പോകും
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവുമായി കെഎസ്ഇബി. വൈദ്യുതി മുടങ്ങുന്നത് മുൻകൂറായി കെഎസ്ഇബി ഉപഭോക്താക്കൾക്ക് എസ്എംഎസ് സന്ദേശം അയക്കും. രാത്രി നിശ്ചിത സമയത്ത് പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിൽ…
