Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സംസ്ഥാനത്ത് ‘പീക്ക് ലോഡ് മാനേജ്മെന്റ്’; ആദ്യം SMS, പിന്നാലെ 15-30 മിനിറ്റ് കറണ്ട് പോകും

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ‘പീക്ക് ലോഡ് മാനേജ്മെന്റ്’; ആദ്യം SMS, പിന്നാലെ 15-30 മിനിറ്റ് കറണ്ട് പോകും

BigTV News Desk BigTV News Desk
April 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
സംസ്ഥാനത്ത് ‘പീക്ക് ലോഡ് മാനേജ്മെന്റ്’; ആദ്യം SMS, പിന്നാലെ 15-30 മിനിറ്റ് കറണ്ട് പോകും

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവുമായി കെഎസ്ഇബി. വൈദ്യുതി മുടങ്ങുന്നത് മുൻകൂറായി കെഎസ്ഇബി ഉപഭോക്താക്കൾക്ക് എസ്എംഎസ് സന്ദേശം അയക്കും. രാത്രി നിശ്ചിത സമയത്ത് പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന പേരിൽ വൈദ്യുതി മുങ്ങിയേക്കാം എന്നാണ് എസ്എംഎസ്. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി മുടക്കും.

ലോഡ് ഷെഡിങ് എന്നതിന് പകരം ലോഡ് റസ്ട്രിക്ഷൻ എന്ന പേരിൽ മുന്നറിയിപ്പില്ലാതെ ദിവസങ്ങൾക്ക് മുന്നേ തന്നെ ഫീഡറുകൾ ഓഫ് ചെയ്ത് വൈദ്യുതി നിയന്ത്രിക്കാൻ തുടങ്ങിയിരുന്നു. വൈദ്യുതി ഉപയോഗം വർധിച്ചതോടെ  വിതരണം തടസപ്പെടാതിരിക്കാനാണ് അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ തുടരെയുള്ള വൈദ്യുതി നിയന്ത്രണം വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് ഇടവച്ചു. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളെ അറിയിച്ചുകൊണ്ട് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിലേക്ക് കെഎസ്ഇബി കടക്കുന്നത്.

വേനൽ മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ വലിയ പ്രതിസന്ധി വരുമെന്ന് നേരത്തെ തന്നെ കെഎസ്ഇബി സൂചിപ്പിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാനും നിലവിലെ പ്രതിഷേധങ്ങളെ തണുപ്പിക്കാനുമാണ് കെഎസ്ഇബി പ്രഖ്യാപിത വൈദ്യുതി നിയന്ത്രണമുണ്ടെന്ന് സമ്മതിക്കുന്നത്. എന്നാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി കിട്ടിയതോടെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന വാദത്തിലാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.

Tags:

#electricty #kerala #KSEB #peak load management
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap