ഖത്തർ കെ.എം.സി.സി കവർച്ചാ കേസിൽ നാലാം പ്രതി പരപ്പിൽ ബാലകൃഷ്ണനുമായി തെളിവെടുപ്പ് നടത്തി പൊലീസ്
കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. അതേസമയം, കേസിലെ അഞ്ചാം പ്രതി ഹസ്സൻ ഖത്തറിലേക്ക് കടന്നത് പൊലീസിനെതിരെ വിമർശനത്തിന് ഇടയാക്കുന്നു. ഖത്തർ കെ.എം.സി.സി കവർച്ചാ കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള നാലാം പ്രതി പരപ്പിൽ…
