Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?ലൈസൻസ് ചട്ടങ്ങൾ ലംഘിച്ച് ആലപ്പുഴയിൽ സർവീസ് നടത്തുന്ന ഇതര ജില്ല ബോട്ടുകൾ സർവീസ് അവസാനിപ്പിക്കാൻ ഉത്തരവ്യുഡിഎഫ് ഭരണത്തിലും സർക്കാർ രഹസ്യങ്ങൾ ഉൾപ്പെടെ നിർബാധം പ്രതിപക്ഷത്തിന് ലഭിക്കുന്നതായി കോൺഗ്രസിൽ പരാതികോഴിക്കോട് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി കർശനമാക്കി കോർപ്പറേഷൻമണിയൂർ പോക്സോ കേസിൽ ഇരയുടെ അമ്മയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ത്രസിപ്പിക്കുന്ന 10 മത്സരങ്ങൾഎന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്

ഏറ്റവും പുതിയത്

പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്

Rakhi Bigtv Rakhi Bigtv
November 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം ഉണ്ടായാൽ രണ്ടാനച്ഛൻറെ അറസ്റ്റ് രേഖപ്പെടുത്തും. രണ്ടാനച്ഛൻ ക്രൂരമായി കുട്ടിയെ മർദ്ദിക്കാറുണ്ട് എന്നാണ് പ്രദേശവാസികൾ പോലീസിന് നൽകിയ മൊഴി.

മൂന്ന് വയസ്സുകാരനായ വിറ്റു പാൻ മരിക്കുന്നത് ഇന്നലെ ഉച്ചയോടെയാണ്. രാവിലെ കളമശ്ശേരി ആശുപത്രിയിൽ കുട്ടിയെ കൊണ്ടുവരുമ്പോൾ കെട്ടിടത്തിൽ നിന്ന് വീണു എന്നായിരുന്നു രണ്ടാം അച്ഛനായ മഹേശ്വർ നൽകിയ മൊഴി. മൊഴിയിൽ പൊരുത്തക്കേടുകൾ അപ്പോൾ തന്നെ ഡോക്ടർമാർക്ക് മനസ്സിലായി. കുട്ടിയുടെ മുഖത്തും ശരീരത്തും ഉള്ള പരിക്കുകൾ ദിവസങ്ങൾ പഴക്കമുള്ളതാണെന്നും രക്തം കട്ടപിടിച്ച പാടുകൾ ശരീരത്തിൽ പലയിടത്തും ഉണ്ടെന്ന് മനസ്സിലായതോടെ പോലീസിനെ അറിയിച്ചു. പോലീസും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രദേശം പരിശോധിച്ചപ്പോൾ വീണാൽ പോലും മരണം സംഭവിക്കില്ല എന്നും പോലീസിന് വ്യക്തമായി. നിരന്തരമായി രണ്ടാം അച്ഛൻ മർദ്ദിക്കുന്നുവെന്ന് നാട്ടുകാരും പോലീസിനെ അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് പോലീസ്. മർദ്ദനമാണ് മരണകാരണം എന്ന് ഉറപ്പാക്കിയാൽ ഉടൻ അറസ്റ്റ് ഉണ്ടാകും. കുട്ടിയുടെ അമ്മയും രണ്ടാനച്ഛൻ മർദ്ദിക്കാറുണ്ട് എന്ന മൊഴി പോലീസിന് നൽകിയിട്ടുണ്ട്.

Tags:

#child abuse #Child Murder Suspect #Kerala Police #Postmortem Report #Stepfather #Three-Year-Old Child Death
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്

ഏറ്റവും പുതിയത്

പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയത്

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്

Recent Posts

  • കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്
  • പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
  • കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്
  • പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്
  • പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap