പന്തീരങ്കാവ് എംഡിഎംഎ കേസിൽ ഏഴ് പേർ കൂടി പിടിയിൽ; നൈജീരിയൻ പൗരനായി ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട് പന്തീരങ്കാവിൽ മൂന്നരക്കിലോയോളം എംഡിഎംഎ പിടികൂടിയ കേസിൽ ലഹരിക്കടത്തിന്റെ പ്രധാന കണ്ണികളായ ഏഴ് പേർ കൂടി അറസ്റ്റിൽ. മലബാർ മേഖലയിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന വിൽപ്പനക്കാരിയായ സ്ത്രീയടക്കമുള്ളവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ നൈജീരിയൻ…
