മംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ ഒഴിവാക്കി റെയിൽവേ. പാലക്കാട് ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷന്റെ ഭാഗമാക്കിയാണ് ഉത്തരവിറക്കിയത്. ഒക്ടോബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.കാസർഗോഡ് അതിർത്തിയിലെ ഉള്ളാൾ…
