‘ഒരാൾക്ക് ഒരു പദവി’ കർശനമാക്കാൻ മുസ്ലിം ലീഗ്; മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ പാർട്ടി സ്ഥാനങ്ങൾ ഒഴിയും
‘ഒരാൾക്ക് ഒരു പദവി’ എന്ന സംഘടനാ തീരുമാനം കർശനമായി നടപ്പാക്കാനൊരുങ്ങി മുസ്ലിം ലീഗ്. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ ഇരട്ട ചുമതല വഹിക്കുന്ന നേതാക്കൾ പാർട്ടി പദവികൾ ഒഴിയുന്ന തരത്തിൽ പുനഃസംഘടന നടത്താനാണ് നേതൃത്വത്തിന്റെ നീക്കം.…
