Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ‘ഒരാൾക്ക് ഒരു പദവി’ കർശനമാക്കാൻ മുസ്ലിം ലീഗ്; മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ പാർട്ടി സ്ഥാനങ്ങൾ ഒഴിയും

കേരളം

‘ഒരാൾക്ക് ഒരു പദവി’ കർശനമാക്കാൻ മുസ്ലിം ലീഗ്; മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ പാർട്ടി സ്ഥാനങ്ങൾ ഒഴിയും

Jishitha Bigtv Jishitha Bigtv
July 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘ഒരാൾക്ക് ഒരു പദവി’ കർശനമാക്കാൻ മുസ്ലിം ലീഗ്; മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ പാർട്ടി സ്ഥാനങ്ങൾ ഒഴിയും
ഇന്ന് വൈകിട്ട് നാലിനാണ് കോഴിക്കോട് യോഗം ചേരുന്നത് 

‘ഒരാൾക്ക് ഒരു പദവി’ എന്ന സംഘടനാ തീരുമാനം കർശനമായി നടപ്പാക്കാനൊരുങ്ങി മുസ്ലിം ലീഗ്. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ ഇരട്ട ചുമതല വഹിക്കുന്ന നേതാക്കൾ പാർട്ടി പദവികൾ ഒഴിയുന്ന തരത്തിൽ പുനഃസംഘടന നടത്താനാണ് നേതൃത്വത്തിന്റെ നീക്കം. തെരഞ്ഞെടുപ്പിൽ അവസരം ലഭിക്കാതിരുന്നവരടക്കം കൂടുതൽ പ്രവർത്തകർക്ക് സംഘടനയിൽ ചുമതല നൽകുക എന്നതാണ് ലക്ഷ്യം.

സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് പുനഃസംഘടനാ നടപടികൾ പുരോഗമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ വിജയകരമായി നടപ്പാക്കിയ മാതൃക സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. സംസ്ഥാന ഭാരവാഹിത്വം ഒഴിയുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിലനിർത്തുന്നതും പരിഗണനയിലുണ്ട്.

നിലവിൽ അഞ്ച് ലീഗ് മന്ത്രിമാരിൽ നാലുപേർക്കും പാർട്ടി ഭാരവാഹിത്വമുണ്ട്. ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഇളവ് ലഭിച്ചേക്കുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, എറണാകുളം ജില്ലാ സെക്രട്ടറിയായ വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരും പാർട്ടി സ്ഥാനങ്ങൾ ഒഴിയേണ്ടിവരും.

എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള, കല്ലട്ര മാഹിൻ, എം.എ. റസാഖ്, എസ്.ടി.യു ദേശീയ പ്രസിഡന്റ് എം. റഹ്മത്തുള്ള എന്നിവരും സംഘടനാ ചുമതല ഒഴിയുന്നവരുടെ പട്ടികയിലുണ്ട്. യൂത്ത് ലീഗ് ഭാരവാഹികളായ പി.കെ. ഫിറോസ്, ടി.പി. അഷ്റഫലി, ഫാത്തിമ തഹ്ലിയ എന്നിവർക്കും തീരുമാനം ബാധകമാകും.പുതിയ സർക്കാരിന്റെ ഭാഗമായി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലുൾപ്പെടെ നിയമനം ലഭിച്ചവർക്കും മറ്റ് സംഘടനാ സ്ഥാനങ്ങൾ ഒഴിയേണ്ടി വന്നേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

Tags:

#muslim league #one person one post
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap