ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; സ്കൂളുകൾക്ക് ഓണാവധി 21 മുതൽ
സംസ്ഥാനത്തെ സ്കൂളുകളിലെ ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികൾക്ക് അന്തിമ തീരുമാനമായത്.എൽ.പി. ക്ലാസുകൾക്കും രണ്ടാം…
