മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കാലതാമസം; കോൺഗ്രസിനെതിരെ എൻ.കെ. പ്രേമചന്ദ്രന്റെ വിമർശനം
ആർഎസ്പി നേതാവും എംപിയുമായ എൻ.കെ പ്രേമചന്ദ്രൻ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഉണ്ടായ കാലതാമസത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. കോൺഗ്രസിനുള്ളിലെ നീണ്ടുനിൽക്കുന്ന ചർച്ചകൾ യുഡിഎഫ് വോട്ടർമാരിൽ നിരാശ സൃഷ്ടിച്ചുവെന്നും നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം മുന്നണിക്ക് ഗുണകരമല്ലെന്നും അദ്ദേഹം…
