സമസ്ത മുശാവറ യോഗം; ജനറൽ സെക്രട്ടറിയെ തീരുമാനിക്കാതെ പിരിഞ്ഞു
പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കാതെ സമസ്ത മുശാവറ യോഗം പിരിഞ്ഞു. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ സമവായത്തിലെത്താനായില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി സമസ്തയിലെ ലീഗ്…
