മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരായ 149 കുടുംബങ്ങൾക്ക് കൂടി എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പിൽ വീടുകളുടെ ഉടമസ്ഥാവകാശം കൈമാറി
മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വീടുകളുടെ നറുക്കെടുപ്പ് നടന്നു. ഇതോടെ 327 കുടുംബങ്ങളാണ് സർക്കാരിന്റെ തണലിലേക്ക് മാറുന്നത്. അതേസമയം മാനദണ്ഡത്തിന്റെ പേരിൽ ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരെ ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന ആവശ്യവും ശക്തമാവുകയാണ്. രണ്ടാംഘട്ട…
