തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യ
തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് CPM കേന്ദ്ര കമ്മിറ്റിക്ക് പി പി ദിവ്യയുടെ കത്ത്. ദിവ്യ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി സംസാരിച്ചു. അതേസമയം ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണ പരാതിയിൽ…
