ഛത്തീസ്ഗഢിൽ 500 രൂപ പെൻഷനായി ഭർതൃമാതാവിനെ ചുമലിലേറ്റി കിലോമീറ്ററുകൾ നടന്ന് മരുമകൾ
ഛത്തീസ്ഗഢിൽ 500 രൂപയുടെ പ്രതിമാസ പെൻഷന് വേണ്ടി 90 വയസുള്ള ഭർതൃമാതാവിനെ ചുമലിലേറ്റി കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ച് 50കാരിയായ മരുമകൾ. സുർഗുജ ജില്ലയിലാണ് സംഭവം. കത്തുന്ന വെയിലിനെയും ചുട്ടുപഴുത്ത് കിടക്കുന്ന റോഡിനെയും അവഗണിച്ച്, സൂര്യാഘാതമേൽക്കാനുള്ള…
