Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ഛത്തീസ്ഗഢിൽ 500 രൂപ പെൻഷനായി ഭർതൃമാതാവിനെ ചുമലിലേറ്റി കിലോമീറ്ററുകൾ നടന്ന് മരുമകൾ

ഇന്ത്യ

ഛത്തീസ്ഗഢിൽ 500 രൂപ പെൻഷനായി ഭർതൃമാതാവിനെ ചുമലിലേറ്റി കിലോമീറ്ററുകൾ നടന്ന് മരുമകൾ

BigTV News Desk BigTV News Desk
May 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഛത്തീസ്ഗഢിൽ 500 രൂപ പെൻഷനായി ഭർതൃമാതാവിനെ ചുമലിലേറ്റി കിലോമീറ്ററുകൾ നടന്ന് മരുമകൾ

ഛത്തീസ്ഗഢിൽ  500 രൂപയുടെ പ്രതിമാസ പെൻഷന് വേണ്ടി 90 വയസുള്ള ഭർതൃമാതാവിനെ ചുമലിലേറ്റി കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ച് 50കാരിയായ മരുമകൾ. സുർഗുജ ജില്ലയിലാണ് സംഭവം. കത്തുന്ന വെയിലിനെയും ചുട്ടുപഴുത്ത് കിടക്കുന്ന റോഡിനെയും അവഗണിച്ച്, സൂര്യാഘാതമേൽക്കാനുള്ള സാധ്യത പോലും വകവെക്കാതെയാണ്  വയോധികയും മരുമകളും തങ്ങളുടെ അവകാശത്തിനായി തെരുവിലിറങ്ങിയത്.

കെവൈസി നടപടികൾ പൂർത്തിയാകാത്തതിനെ തുടർന്ന് കഴിഞ്ഞ നാല് മാസമായി  വയോധികയ്ക്ക് പെൻഷൻ ലഭിച്ചിരുന്നില്ല. മുമ്പ് ‘ബാങ്ക് മിത്ര’ വഴി പെൻഷൻ തുക വീട്ടിൽ എത്തിച്ചിരുന്നെങ്കിലും, രേഖകൾ കൃത്യമല്ലാത്തതിനാൽ ഏതാനും മാസങ്ങളായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നു. തുടർന്നാണ് മരുമകളായ സുഖ്മാനിയ ഭർതൃമാതാവിനെ തോളിലേറ്റി ബാങ്കിലേക്ക് നടക്കാൻ തീരുമാനിച്ചത്. ജംഗൽപാറ ഗ്രാമത്തിൽ താമസിക്കുന്ന ഇവർ കിലോമീറ്ററുകൾ അകലെയുള്ള മെയിൻപാറ്റ് ടൗണിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്കാണ് കാൽനടയായി പോയത്. മറ്റൊരു യാത്രക്കാരൻ പകർത്തിയ ദുരിതയാത്രയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  വിശദീകരണവുമായി രംഗത്തെത്തി. രേഖകൾ അപൂർണമായതിനാലാണ് പെൻഷൻ തടസപ്പെട്ടതെന്ന് അവർ സമ്മതിച്ചു. തുടർന്ന് ബാങ്ക് ശാഖയിൽ വെച്ച് കെവൈസി നടപടികൾ അടിയന്തരമായി പൂർത്തിയാക്കുകയും, മുടങ്ങിക്കിടന്ന 2000 രൂപ പെൻഷൻ തുക ഉടനടി കൈമാറുകയും ചെയ്തു. അടുത്ത മാസം മുതൽ പെൻഷൻ തുക വയോധികയുടെ വീട്ടിൽ നേരിട്ടെത്തിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. അതേസമയം, വോട്ട് ചോദിക്കാൻ വീട്ടുപടിക്കൽ എത്തുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളും പാവപ്പെട്ടവരുടെ പെൻഷൻ കൃത്യമായി വീട്ടിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തയ്യാറാകണമെന്ന് മുൻ ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദേവ് സർക്കാരിനെ വിമർശിച്ചുകൊണ്ട് പ്രതികരിച്ചു.

Tags:

#Chhattisgarh #hardships #Mother-In-Law #Pension
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ

ഇന്ത്യ

എൻടിഎയിൽ വൻ അഴിച്ചുപണി; ചോദ്യപേപ്പർ പരിശോധന ഇനി നാല് ഘട്ടത്തിൽ

ഇന്ത്യ

സിഎംആൽഎൽ എക്സാലോജിക്; മുഹമ്മദ് റിയാസിന്റെ ബിനാമി ഇടപാടുകൾ തേടി ഇഡി; കോഴിക്കോട് എട്ടിടത്ത് പരിശോധന

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap