മില്‍മ പാലിന് നാളെ മുതല്‍ വില കൂടും;പുതിയ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും പ്രഖ്യാപിച്ച വിലവർധനവ് ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. പാലിന് ലിറ്ററിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. മറ്റ് പാൽ ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ…
