കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിസന്ധി രൂക്ഷം;വൃക്കരോഗികൾക്കാവശ്യമായ മരുന്നും ചികിത്സാ ഉപകരണങ്ങളുമില്ല
വൃക്കരോഗികൾക്ക് അത്യാവശ്യമായ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതര പ്രതിസന്ധി.ഇതോടെ നൂറുകണക്കിന് രോഗികളുടെ ചികിത്സ മുടങ്ങിയ അവസ്ഥയാണ്. രക്തോൽപാദനത്തിന് ഉപയോഗിക്കുന്ന എറിത്രോപൊയറ്റിൻ ഇഞ്ചക്ഷന്റെ സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായെന്ന് രോഗികൾ…
