മണ്ണാർക്കാട് സ്കൂൾ ബസിൻ്റെ ഡോർ തെറിച്ചു വീണ സംഭവം; 8ഓളം വാഹനങ്ങൾക്കെതിരെ നടപടി, പിഴ ചുമത്തി
പാലക്കാട് മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡോർ യാത്രയ്ക്കിടെ തെറിച്ചുവീണ സംഭവത്തിൽ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ എട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുത്ത് പിഴ ചുമത്തി.ഇന്നലെ രാവിലെ കുട്ടികളുമായി സ്കൂളിലേക്ക്…
