Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മണ്ണാർക്കാട് സ്കൂൾ ബസിൻ്റെ ഡോർ തെറിച്ചു വീണ സംഭവം; 8ഓളം വാഹനങ്ങൾക്കെതിരെ നടപടി, പിഴ ചുമത്തി

കേരളം

മണ്ണാർക്കാട് സ്കൂൾ ബസിൻ്റെ ഡോർ തെറിച്ചു വീണ സംഭവം; 8ഓളം വാഹനങ്ങൾക്കെതിരെ നടപടി, പിഴ ചുമത്തി

Jishitha Bigtv Jishitha Bigtv
June 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
മണ്ണാർക്കാട് സ്കൂൾ ബസിൻ്റെ ഡോർ തെറിച്ചു വീണ സംഭവം; 8ഓളം വാഹനങ്ങൾക്കെതിരെ നടപടി, പിഴ ചുമത്തി
ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡോർ തെറിച്ചുപോയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു

പാലക്കാട് മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡോർ യാത്രയ്ക്കിടെ തെറിച്ചുവീണ സംഭവത്തിൽ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ എട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുത്ത്  പിഴ ചുമത്തി.ഇന്നലെ രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് തച്ചമ്പാറയിലെ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ ബസിന്റെ ഡോർ റോഡിലേക്ക് തെറിച്ചുവീണത്. ഭാഗ്യവശാൽ വലിയ അപകടം ഒഴിവായെങ്കിലും സംഭവം സ്കൂൾ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചു.

സ്കൂൾ തുറക്കുന്നതിന് മുമ്പ് ജില്ലയിലെ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കിയിരുന്നുവെങ്കിലും അപകടത്തിൽപ്പെട്ട വാഹനം പരിശോധനയ്ക്ക് ഹാജരാക്കിയിരുന്നില്ലെന്നാണ് കണ്ടെത്തൽ. സ്കൂൾ തുറന്നതിന് ശേഷം അടിയന്തരമായി സർവീസിന് ഇറക്കിയ ബസാണിതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ആലപ്പുഴയിലെ ഒരു സ്കൂളിൽ നിന്നാണ് വാഹനം കൊണ്ടുവന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പെർമിറ്റ് ഇല്ലാത്തതും, ഇൻഷുറൻസ് ഇല്ലാത്തതും, ഫിറ്റ്നെസ്സ് ഇല്ലാത്തതുമായ സ്കൂൾബസ്സുകളാണ് കുട്ടികൾക്കായി ദേശബന്ധു ഹയർ സെക്കന്ററി സ്കൂൾ ഉപയോഗിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ക്രമക്കേടുകൾ കണ്ടെത്തിയ എട്ടോളം വാഹനങ്ങൾക്കെതിരെ കേസ്സെടുത്ത് 30,000രൂപ പിഴ ചുമത്തിയതായി മണ്ണാർക്കാട് മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ പിഎം രവികുമാർ പറഞ്ഞു
വരും ദിവസങ്ങളിലും ജില്ലയിൽ ഉടനീളം പരിശോധന ശക്തമാക്കുമെന്നും, നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും എംവിഡി അറിയിച്ചു.

Tags:

#kerala mvd #mannarkad deshabandhu school #school bus fitness
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap