കൊച്ചിയിൽ തുടർച്ചയായി നിയമം ലംഘിച്ച് ഡിജെ പാർട്ടി നടത്തുന്ന റാഡിസൺ ബ്ലൂ ഹോട്ടലിന് വഴിവിട്ട സഹായവുമായി പൊലീസും എക്സൈസും
അബ്കാരി ആക്ട് പ്രകാരം കേസെടുത്തെങ്കിലും തുടർനടപടികൾ വെച്ചുതാമസിപ്പിച്ചാണ് പൊലീസിന്റെ ഒത്തുകളി. പൊലീസ് റിപ്പോർട്ട് നൽകാത്തതിനാൽ ബാറിനെതിരെ നടപടിയെടുക്കാനാകില്ലെന്ന എക്സൈസ് നിലപാടിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലെന്നാണ് സൂചന. തുടർച്ചയായി നിയമം ലംഘിച്ചാലും കടവന്ത്ര റാഡിസൺ…
