വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്;ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ, സ്വപ്ന സുരേഷ് അടക്കം 6 പ്രതികള്‍
തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ലാറ്റ് നിര്‍മാണ അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ് ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കരാര്‍ പ്രകാരം ലഭിച്ച തുകയില്‍ നിന്ന് നാല് കോടി രൂപ…
