Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്;ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ, സ്വപ്‌ന സുരേഷ് അടക്കം 6 പ്രതികള്‍

എറണാകുളം

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്;ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ, സ്വപ്‌ന സുരേഷ് അടക്കം 6 പ്രതികള്‍

Jishitha Bigtv Jishitha Bigtv
July 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്;ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ, സ്വപ്‌ന സുരേഷ് അടക്കം 6 പ്രതികള്‍
2023 ഏപ്രിലിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള നടപടികളാണ് നീണ്ടുപോകുന്നത്

തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണ അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ് ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കരാര്‍ പ്രകാരം ലഭിച്ച തുകയില്‍ നിന്ന് നാല് കോടി രൂപ കമ്മീഷനായി തട്ടിയെടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍. മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനും മുൻ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനുമെതിരായ അന്വേഷണം തുടരുകയാണെന്നും സിബിഐ അറിയിച്ചു.

2020-ൽ മുൻ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. യുഎഇ റെഡ് ക്രസന്റ് പ്രളയബാധിതർക്കായി നൽകിയ 21 കോടി രൂപയുടെ പദ്ധതിയിൽ വ്യാപക സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ.

ഫ്ലാറ്റ് നിർമാണ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി. ലൈഫ് മിഷൻ മൂന്നാം പ്രതിയായ കേസിൽ സന്ദീപ് നായർ, മുൻ യുഎഇ കോൺസുലേറ്റ് പി.ആർ.ഒ സരിത്ത്, സ്വപ്ന സുരേഷ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. സന്തോഷ് ഈപ്പന്റെ യൂണിടാക് ബിൽഡേഴ്സിനും സെയ്ൻ വെഞ്ച്വേഴ്സിനുമാണ് ഫ്ലാറ്റ് നിർമാണ കരാർ നൽകിയിരുന്നത്.

ആശുപത്രി നിർമാണത്തിന് ടെൻഡർ പോലും ക്ഷണിക്കാതെയാണ് കരാർ നൽകിയതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 21 കോടി രൂപയിൽ നിന്ന് ആദ്യഘട്ടത്തിൽ കമ്മീഷൻ എന്ന പേരിൽ ഏകദേശം 4.5 കോടി രൂപയും, തുടർന്ന് അഞ്ച് കോടി രൂപ ലാഭമെന്ന പേരിലും വകമാറ്റിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇതോടെ പദ്ധതിക്കായി ലഭിച്ച തുകയിൽ ഏകദേശം 11 കോടി രൂപ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും 10 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് നടന്നതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കേസിൽ എം. ശിവശങ്കറിനും യു.വി. ജോസിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണം തുടരുന്നത്. ഇവർക്കെതിരായ അന്വേഷണം പൂർത്തിയാകാത്തതിനാൽ നിലവിലെ കുറ്റപത്രത്തിൽ ഇവരെ പ്രതികളാക്കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട ഫയലുകൾ ലഭ്യമാകാത്തത് അന്വേഷണം വൈകാൻ കാരണമായെന്നും ആവശ്യമായ രേഖകൾ ലഭ്യമാക്കാനുള്ള നടപടികൾ തുടരുമെന്നും സിബിഐ വ്യക്തമാക്കുന്നു.

Tags:

#anil akkara #life mission #swapna suresh #Wadakkanchery life mission
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap