ലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾ
ലക്ഷദ്വീപില്‍ കപ്പലില്‍ നിന്ന് യാത്രക്കാരെ കരയ്ക്ക് എത്തിക്കുന്ന വലിയ വള്ളങ്ങളുടെ സമരം തുടരുന്നു. നൂറുകണക്കിന് ദ്വീപ് വാസികളും സഞ്ചാരികളും കരയിലെത്താന്‍ നട്ടംതിരിയുകയാണ്. വള്ളങ്ങളുടെ നിരക്ക് വര്‍ധിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. 2018ല്‍ നിശ്ചയിച്ച തുക…
