തദ്ദേശ ഉപതെരഞ്ഞെടുപ്പ്;കുറ്റിച്ചിറയിൽ യുഡിഎഫിന് സീറ്റ്, മങ്കടയിൽ എൽഡിഎഫ്
കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തിയെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ വൻ ഇടിവ്. യുഡിഎഫ് സ്ഥാനാർഥി ഫർസീന അറക്കൽ 436 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ ഫാത്തിമ തഹ്ലിയ നേടിയ 2,273…
