കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ തേടി മധ്യപ്രദേശ് പൊലീസ് വീണ്ടും കൊച്ചിയില്‍
കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ തേടി മധ്യപ്രദേശ് പൊലീസ് വീണ്ടും കൊച്ചിയില്‍ എത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തുവെന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംഘം കൊച്ചിയിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന്…
