സിഎംആർഎൽ, അവയവക്കച്ചവട കേസ് അന്വേഷണം; കൊച്ചി ഇഡി ഓഫീസിൽ നിർണായക യോഗം
സിഎംആർഎൽ-എക്സാലോജിക് ഇടപാടും അവയവക്കച്ചവട കേസും ഉൾപ്പെടെ പ്രധാന അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ചേർന്നു. കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്താനാണ് യോഗം.ഇഡി സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത്…
