പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം
2010 ൽ നടന്ന സബ് ഇൻസ്പെക്ടർ പരീക്ഷ അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കൊല്ലം മുണ്ടക്കൽ സ്വദേശിയായ വി ലിജികുമാറിന്റെ പരാതിയിലാണ് അന്വേഷണം നടത്തുക. പിഎസ്സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം തന്നെയാണ്…
