കേരളം, കർണാടക മുഖ്യമന്ത്രിമാരെ കാണാൻ മെറ്റാ ഗ്ലാസുമായി വന്ന വ്യവസായിയാര് ?
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരെ മെറ്റാ ഗ്ലാസ് ഇല്ലാതെയും കേരളം, കർണാടക മുഖ്യമന്ത്രിമാരെ ഗ്ലാസ് ധരിച്ചും കണ്ടത് എന്തിന്? കർണാടകയുടെയും കേരളത്തിൻറേയും മുഖ്യമന്ത്രിമാരെ കാണാൻ ഒരു വ്യവസായി മെറ്റാ ഗ്ലാസ് ധരിച്ചെത്തി. ഇതു വെളിപ്പെടുത്തിയത് കർണാടക…
