അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു
ആലപ്പുഴ ചാരുംമൂട് ഇടക്കുന്നത്ത് അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു. ചാരുംമൂട് സ്വദേശി ജയകുമാരിയെയാണ് മകളുടെ ഭർത്താവ് ജോജി ജോസഫ് കുത്തിക്കൊന്നത്. മകൾ അർച്ചനയെ കുത്താനുള്ള ശ്രമം തടയുന്നതിനിടെ ആയിരുന്നു അമ്മയ്ക്ക് കുത്തേറ്റത്. സംഭവശേഷം പ്രതി ഒളിവിൽ…
