മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റി
മോശം കാലവസ്ഥയെ തുടർന്നാണ് നടപടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ തന്നെ പ്രതിഷേധ സഭ നടത്തും. മറ്റന്നാളാണ് ഇന്ത്യ മുന്നണിയുടെ മഹാറാലി. ഇന്നലെ രാത്രി മുതൽ ഡൽഹിയിൽ പെയ്തത് കനത്ത മഴയാണ്. മഴ…
