കോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ
നിയമ വിരുദ്ധമായി നടത്തുന്ന സ്പാകൾക്കെതിരെ കർശന നടപടിയെടുക്കും. സംസ്ഥാന വ്യാപകമായി പരിശോധ തുടരുമെന്നും ഡിജിപി വ്യക്തമാക്കി. കേസിൽ റിമാൻഡിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും. കോവളത്തെ ഡ്രീംസ്…
