Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസംസിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയംവീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യുകോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർമുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡിവിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹംവഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയുംSMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നുകുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾസിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപംടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യു

രാഷ്ട്രീയം

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യു

Rakhi Bigtv Rakhi Bigtv
October 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യു

മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് ആരോപിച്ചിട്ടും ഒരു മൊട്ടുസൂചി പോലും കണ്ടെത്താനായില്ലെന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേരാണ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. പ്രത്യേക അന്വേഷണ സംഘം തലവൻ യു.പ്രേമന്റെ നേതൃത്വത്തിലാണ് മൂന്നര മണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പ്. കേസിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.

കേസിൽ കഴിഞ്ഞ ദിവസം വീണ ജോർജിന്റെ ഗൺമാൻ മൊഴി മാറ്റിയിരുന്നു. കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് മൊഴി നൽകാൻ മന്ത്രി പറഞ്ഞിരുന്നുവെന്നും ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് ഗൺമാൻ അഭിലാഷിൻറെ പുതിയ മൊഴി. അതിനിടെ, അഭിലാഷിനെതിരായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ടാണ് പ്രത്യേക അന്വേഷണ സംഘം നൽകുക. കേസ് അന്വേഷിച്ച റെയിൽവേ സി ഐയുടെ മൊഴിയും സംഘം രേഖപ്പെടുത്തും.

Tags:

#Attack Case #Kannur Railway Station #KSU #MC Athul #veena george
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

സിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയം

രാഷ്ട്രീയം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡി

രാഷ്ട്രീയം

വഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയും

Recent Posts

  • ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്
  • സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസം
  • സിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയം
  • വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യു
  • കോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap