വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്യു
മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് ആരോപിച്ചിട്ടും ഒരു മൊട്ടുസൂചി പോലും കണ്ടെത്താനായില്ലെന്ന് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.…
