105-ാം ദിവസം പിന്നിട്ട് അമല ജൂബിലി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം;മിനിമം വേതനം നിയമമായി പുറത്തിറങ്ങിയാൽ ശമ്പളം വർധിപ്പിക്കാമെന്ന് ആശുപത്രി മാനേജ്മെന്റ്
തൃശ്ശൂരിലെ അമല, ജൂബിലി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം 105-ാം ദിവസവും തുടരുന്നു. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങൾ ഔദ്യോഗിക ഉത്തരവായി പുറത്തിറങ്ങുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നഴ്‌സുമാർ. ഇതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കളക്ടറേറ്റിന് മുന്നിലെ…
